2009, ഏപ്രിൽ 29, ബുധനാഴ്‌ച

എന്താണ് ഈ ബ്ലോഗ്?

എന്തിനാണ് നമ്മള്‍ ബ്ലോഗില്‍ തപ്പുന്നത്? എന്തൊക്കെയാണ് നമുക്കു ബ്ലോഗില്‍ കിട്ടുന്നത്? ആവോ.. എനിക്കറിയില്ല.. എങ്കിലും ഞാനും ബ്ലോഗിന്റെ അടിമയായി....